സഹായം:തിരുത്തൽ വഴികാട്ടി
ഉപരിപഠനാർത്ഥം ഒരു വർഷം ഇവിടെ നിന്നു പോയിരുന്ന എച്ച്. എം റവ. സി. ആൻസില്ല തിരിച്ചെത്തുകയും സി. ആൻസിറ്റ സെൻറ് തോമസ്സ് അമ്പൂരി സ്ക്കൂളിലേക്ക് പോവുകയും ചെയ്തു. 2010 ജൂലൈ 10 ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സെപ്തംബർ 5 ന് അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ അധ്യാപകരായി നിന്ന് ക്ലാസ്സുകൾ മാനേജു ചെയ്തു.വിദ്യാർത്ഥികൾ അധ്യാപകരെ അനുമോദിച്ചു് ആശംസകൾ അർപ്പിച്ചു. സെപ്തംബർ 14 മുതൽ ഒരാഴ്ചക്കാലം ഹിന്ദി വാരമായി ആഘോഷിച്ചു. സെപ്തംബർ 16 ന് ഓസോൺദിനത്തോടനുബന്ധിച്ച് ജലസംര&ണസെമിനാർ നടത്തി.