01:06, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇ@ ഉത്സവ് 2017
ഇ @ഉത്സവ് 2017
2017 സെപ്റ്റംബർ 7,8 തീയതികളിൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇ @ഉത്സവ് പരിശീലനം നടന്നു. 28 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് സെബർ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് മേഖലകളിലായിരുന്നു പരിശീലനം.