എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/എന്റെ ഗ്രാമം

00:55, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ സ്കുളിനെ മനോഹരിയാക്കുന്നത് എന്റെ ഗ്രാമമായ കുമാരമംഗലമാണ്.പച്ചപട്ട് വിരിച്ച് നിൽക്കുന്ന വയൽനിരകൾ ‍‍ഇവിടെയുണ്ട്.കതിരുകൾ കൊത്തിയെടുക്കുന്ന തത്തകൾ വയലുകളെ ഏറെ മനോഹരിയാക്കുന്നു.