A. U. P. S. Malapparamba/ഗണിത ക്ലബ്ബ്

23:43, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ. എം.കെ.ദിനേശൻ മാസ്റ്ററുടേയും, ശ്രീമതി. പി.ലേഖ ടീച്ചറുടേയും നേതൃത്വത്തിൽ ഏഴാം തരത്തിലെ അനാമിക.എം. കൺവീനറും, അഷിൻ രാജ് ജോ. കൺവീനറുമായി 16 അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഗണിതക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്നു. ഗണിതക്ലബ്ബിന്റെ ഉദ്ഘാടന വേളയിൽ കുട്ടികൾ നിർമ്മിച്ച കടലാസ് പൂക്കളുമായി അദ്ധ്യാപകരോടൊപ്പം.


"https://schoolwiki.in/index.php?title=A._U._P._S._Malapparamba/ഗണിത_ക്ലബ്ബ്&oldid=405806" എന്ന താളിൽനിന്ന് ശേഖരിച്ചത്