ഉള്ളടക്കത്തിലേക്ക് പോവുക

Veliyanad LPGSശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

05 -06 -2017 നു പ്രഥമാധ്യാപികയുടെ അധ്യക്ഷയതയിൽ ചേർന്ന യോഗത്തിൽ ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരണം നടന്നു. ക്ലബിൽ 1 -4 ക്‌ളാസുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി.ക്ളബ് അംഗങ്ങളെ മൂന്നു ഗ്രുപ്പ് ആയി തിരിച്ചു. ഗ്രുപ്പിനു ശാസ്ത്രജ്ഞന്മാരുടെ പേരുകൾ നൽകി. ഓരോ ഗ്രുപ്പ് അംഗങ്ങളോടും നിര്ദിഷ്ടശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ, സംഭാവനകൾ, ജീവചരിത്രങ്ങൾ, എന്നിവ ശേഖരിക്കുന്നതിനുള്ള നിർദ്ദേശം നൽകി. ശേഖരണങ്ങൾ ഉൾപ്പെടുത്തി ഓരോ ഗ്രുപ്പിന്റെതായി പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചു .