അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ജൂനിയർ റെഡ് ക്രോസ്-17

23:40, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

|JRC യുനിറ്റിനു തുടക്കം കുറിച്ചത് 26/1/2006 ൽ ആണ് .ആരോഗ്യം, സേവനം ,സൗഹൃദം എന്നീ

സന്ദേശങ്ങളിലൂന്നിക്കൊണ്ട് നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ സ്കൂളില്നകതും

പുറത്തും jrc unit ലെ അംഗങ്ങൾ ചെയ്തു വരുന്നു.നിരവധി ക്യാമ്പുകളും മറ്റു പരിപാടികളും

സംഘടിപ്പിച്ചു വരുന്നു.രക്തദാന സേനയുടെ രൂപികരണം മികച്ച മാതൃകയാണ്.വിശേഷ

ദിവസങ്ങളിൽ jrc ഉനിറ്റ്‌ അംഗങ്ങൾ സ്കൂളിൽ എത്തി ശുചീകരണം തുടങ്ങിയ നടത്തുന്നു.