എസ്.എം.എച്ച്.എസ് മരിയാപുരം/പരിസ്ഥിതി ക്ലബ്ബ്-17

23:37, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി ജോസ്മി ജോസ്,ശ്രീ ഷിബു ഇമ്മാനുവേൽ എന്നിവരുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ ക്ബബ് പ്രവർത്തനം നടക്കുന്നു. ക്ലബ് അംഗങ്ങൾ തെങ്ങിൻ തൈകൾ,തണൽമരങ്ങൾ,ഇതരഫലവ്യക്ഷങ്ങൾ,പൂന്തോട്ട നിർമ്മാണം എന്നിവയലൊക്കെ വളരെ നല്ല രീതിയിലുള്ള പ്രവർത്തനം കാഴ്ച വയ്കുന്നു.