മൗണ്ട് കാർമ്മൽ ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

സജീവമായി പ്രവർത്തിക്കുന്ന 3 ഗൈഡ് കമ്പനികൾ ഈ സ്‌കൂളിലുണ്ട് എല്ലാ വർഷവും ഗൈഡ് രാജ്യപുരസ്‌ക്കാർ ,രാഷ്‌ട്രപതി അവാർഡുകളക്ക് കുട്ടികൾ അർഹരാവുകയും സ്വാതന്ത്ര്യദിന-റിപ്പബ്ലിക് ദിന പരേഡുകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളിൽ അച്ചടക്കം പാലിക്കപ്പെടുന്നതിനും ഗൈഡുകൾ നേതൃത്വം നൽകുന്നു .


"https://schoolwiki.in/index.php?title=മൗണ്ട്_കാർമ്മൽ_ഗൈഡ്സ്&oldid=405408" എന്ന താളിൽനിന്ന് ശേഖരിച്ചത്