ഗവ. എച്ച് എസ് എസ് മീനങ്ങാടി/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ പരിസ്ഥിതിക്ലബ്ബിന്റെ ഉദ്ഘാടനം വയനാട് ഉറവ് നാടൻ ശാസ്ത്രസാങ്കേതികപരിസ്ഥിതികേന്ദ്ര ഡയറക്ടർ ശ്രീ ബാബുരാജൻ നിർവ്വഹിച്ചു.ശ്രീമതി സലിൻ പാല,കെ അനിൽകുമാർ,എന്നിവർ സംസാരിച്ചു.വയനാട്ടിൽ അനുഭവപ്പെടുന്ന കാലാവസ്ഥാവ്യതിയാനത്തെ ക്കുറിച്ച് ശ്‍ീ ബാബുരാജൻ ക്ലാസ്സെടുത്തു.കൺവീനർ എം സി രമേശൻ സ്വാഗതവും ജോ.കൺവീനർ ശ്രീമതി എൻ ഡി ദിഷ
കൃതജ്ഞത പറഞ്ഞു.