എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/എന്റെ ഗ്രാമം
സാമൂഹിക സാംസ്കാരിക ചരിത്രം പമ്പാനദിയുടെ തെക്കെക്കരയിൽ കിഴക്കു ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ ചെത്തക്കൽ ഭാഗം വരെയും വടക്കു പമ്പാ നദി മുതൽ തെക്കു നാരങ്ങാനം ,മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളും അതിരിട്ടു നിൽക്കുന്നതാണു ചെറുകോൽ ഗ്രാമപഞ്ചയത്ത്..തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ മാറ്റങ്ങൾ ഏറെയില്ലാതെ നിലനിൽക്കുന്ന കാർഷികപ്രധാനമായ പ്രദേശം കൂടിയാണിത്.