അസ്സിസ്സി സ്കൂൾ വാഴപ്പിള്ളി/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

01 / 06 / 2017 ൽ 10 -ാം ക്ലാസ്സ് വിദ്യാർത്ഥിയായ കുമാരി ദീക്ഷിത ആൻ ജിബുവിനെ SSITC ആയും അതേ ക്ലാസ്സിലെ കുമാരി അനീഷ പി. പി. യെ ജോയ്ന്റ് SSITC ആയും തെരഞ്ഞെടുത്തു. 5-ാം ക്ലാസ്സ് മുതലുള്ള താല്പര്യമുള്ള എല്ലാ കുട്ടികളെയും ഐ. റ്റി ക്ലബ്ബിലെ അംഗങ്ങളായി ചേർത്തു.