സി.എം.എച്ച്.എസ് മാങ്കടവ്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹായ് ..... കുട്ടിക്കൂട്ടം വിദ്യാർത്ഥികളിൽ ഐ ടി സി ആഭിമുഖ്യം വർദ്ധിപ്പിക്കാനും ഐ ടി സി നൈപുണികൾ വർദ്ധിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ഹായ് കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സി.എം.എച്ച്.എസ് മാങ്കടവ് സ്കൂളിൽ കുട്ടിക്കൂട്ടം നിലവിൽ വന്നു. 2017 മാർച്ച് 31 ാം തീയതി കുട്ടിക്കൂട്ടം പരിപാടിയുടെ ആദ്യയോഗം ഞങ്ങളുടെ സ്കൂളിൽ നടന്നു. 2017 ഏപ്രിൽ 7,10,11,12 തീയതികളിലായി കുട്ടിക്കൂട്ടം പരിശീലന പരിപാടി സി. ജെസ്സി ജോർജിൻറെ നേതൃത്വത്തിൽ നടന്നു.