ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/കുട്ടിക്കൂട്ടം

22:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹായ് സകൂൾ കുട്ടിക്കൂട്ടം പദ്ധതി ഞങ്ങളുടെ വിദ്യാലയത്തിലും പ്രവർത്തിക്കുന്നു. അതിന്റെ ഭാഗമായി 23,24 തിയ്യതികളിൽ പനങ്ങാട് സ്കൂളിൽ ഞങ്ങൾ രണ്ട് പേർക്ക് പരിശീലനം കിട്ടി. ദുർഗ.ആർ.എസ്, അനശ്വര.സി.ജി. എന്നിവരാണ് ആദ്യ പരിശീലനത്തിൽ പങ്കെടുത്തത്