22:10, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ വർഷത്തെ പഠന വിനോദ യാത്ര പത്താം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി, വാഗമൺ, ഇടുക്കി ,മൂന്നാർ, വണ്ടർലാ കൊച്ചി എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു. അഞ്ചു ദിവസം നീണ്ടു നിന്ന പഠന വിനോദ യാത്ര വളരെ രസകരമായിരുന്നു.