വയനാടൻ ചെട്ടി അസോസിയേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ നീലഗിരി നിരകൾ താണ്ടി വയനാട്ടിൽ കുടിയേറിപാർത്തതിന്റെ ഓർമ്മ പുതുക്കി വയനാടൻ ചെട്ടി സമൂഹം ബത്തേരി ഗണപതിവട്ടത്ത്‌ വൃശ്‌ചിക സംക്രമ ദിനാഘോഷം നടത്തി.പുരാതന കാലം മുതൽ വയനാട്ടിലെയും നീലഗിരി താലൂക്കിലെ ഗൂഡല്ലൂർ പ്രദേശങ്ങളിലെയും വയനാടൻ ചെട്ടി സമുദായംഗങ്ങൾ നടത്തിവരാറുള്ള വൃശ്ചിക സംക്രമം തുലാം മുപ്പതിന് ബത്തേരി ഗണപതി , മാരിയമ്മൻ ക്ഷേത്രങ്കണങ്ങളിൽ നടത്തുമെന്ന് വയനാടൻ ചെട്ടി സർവ്വീസ് സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നവംബർ 15ന് മാരിയമ്മൻ ക്ഷേത്രാങ്കണത്തിൽനിന്ന് രാവിലെ തുടങ്ങുന്ന ഘോഷയാത്ര ഗണപതിക്ഷേത്രത്തിൽ സമാപിക്കും.


"https://schoolwiki.in/index.php?title=വയനാടൻ_ചെട്ടി_അസോസിയേഷൻ&oldid=403250" എന്ന താളിൽനിന്ന് ശേഖരിച്ചത്