എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം / എെ. ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി സബ്‌ജില്ല,ജില്ല എെ. ടി. മേളകളിൽ മികവ് പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളും സ്‌കൂളിന്റെ ബ്ലോഗിലേക്ക് അപ്ഡേറ്റ് ചെയ്യാറുണ്ട്(www.mkhmmohs.blogspot.in).വളരെ നല്ല രിതിയിൽ നടക്കുന്നുണ്ട്.S S L C EXAM നു വേണ്ട റിസോഴ്സുകൾ ബ്ലോഗിൽ നൽകാറുണ്ട്.SSLC Result വരുന്ന ദിവസം തന്നെ ഡിവിഷൻ തിരിച്ചുളള റിസൾട്ട്, വിഷയം തിരിച്ചുളള റിസൾട്ട്, ഫുൾ എ പ്ലസ്സുകളുടെ എണ്ണം എന്നിവ ബ്ലോഗിലേക്ക് അപ്ഡേറ്റ് ചെയ്യാറുണ്ട്. രണ്ടു വർഷമായി ഡിജിറ്റൽ പ്രോഗ്രസ്സ് കാർഡ് ആണ് ഉപയോഗിക്കുന്നത്.സ്‌കൂൾ ഇലക്ഷൻ പൂർണ്ണമായും കംമ്പ്യൂട്ടറിൽ നടത്താൻ കഴിഞ്ഞു.

2015-2106 മുക്കം സബ്‌ജില്ല ഓവറോൾ മൂന്നാം സ്ഥാനം

2016-2017 മുക്കം സബ്‌ജില്ല ഓവറോൾ രണ്ടാം സ്ഥാനം