ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/ '''മറ്റു വിവരങ്ങൾ'''

21:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സർഗ ശേഷി വികസന പദ്ധതി
വിദ്ധ്യാർത്ഥികളുടെ സർഗശേഷി പരിപോഷിപ്പിക്കാനുള്ള സമഗ്ര യജ്ഞത്തിന് സ്കൂൾ മലയാളം ക്ലബ്ബ് നേതൃത്വം നൽകുന്നു.

  • കയ്യെഴുത്ത് മാസിക മൽസരം

ഓരോ ഡിവിഷനും ഓരോ കയ്യെഴുത്ത് മാസിക

  • വിദ്യാരംഗം ഉൽഘാടനം

പ്രശസ്ത സഞ്ചാര കഥാകാരൻമൊയ്തു കിഴിശ്ശേരി നിർവഹിക്കുന്നു.

  • സാഹിത്യ സമാജങ്ങൾ
  • വിദ്യാജ്യോതി-പ്രതിമാസ ക്വിസ് മൽസരം
  • കഥകളി ശിൽപശാല
  • തിരക്കഥ ശിൽപശാല
  • അടിക്കുറിപ്പ് മൽസരം
  • ബഷീർ അനുസ്മരണം

ജൂലൈ 5 ന്-ക്വിസ്സ് മൽസരം

  • ഉപന്യാസ മൽസരം

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള മൽസരം.