21:52, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2016 ജൂലായ് മാസത്തിൽ ആണ് ഗൈഡ്സ് യൂണിറ്റ് രൂപീകരിക്കുന്നത്. ഗൈഡ് ക്യാപ്റ്റൻമാരായി ഷീബ ടീച്ചറും പ്രവീണ ടീച്ചറും പ്രവർത്തിക്കുന്നു.29 കുട്ടികളാണ് യൂണിറ്റിലുളളത്.സ്വാതന്ത്യദിനാഘോഷം,റിപബ്ലിക് ദിനം,സ്‌ക്കൂൾ വാർഷികം തുടങ്ങിയ എല്ലാ പരിപാടികളിലും ഗൈഡ്സ് സജീവ സാന്നിദ്ധ്യമായിരുന്നു.