വിജയ എ.യു.പി.എസ് തുയ്യം

20:46, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
വിജയ എ.യു.പി.എസ് തുയ്യം
പ്രമാണം:Vijaya 2 (2).pptx
vidyalayam
വിലാസം
തുയ്യം

വിജയ എ യു പി സ്കൂൾ ,തുയ്യം
,
679576
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04942684294
ഇമെയിൽvijayaupsthuyyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19264 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം5-7
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ഇന്ദിര
അവസാനം തിരുത്തിയത്
26-09-2017Visbot



ചരിത്രം

തുയ്യം എന്ന ഗ്രാമത്തിൽ 1954 ൽ ശ്രീ ഗോപാലൻ നായർ എന്ന മഹദ്വ്യക്തി ചെറിയ ഒരു മുറി മാത്രമായി തുടങ്ങി വച്ചതാണ് വിജയ.എ.യു.പി.സ്കൂൾ. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി കുറെകൂടി വളർന്നു ഇന്ന് നാടിനു തന്നെ ഒരു അക്ഷയപത്രമായി നിലകൊള്ളുകയാണ്. കുറെ കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

എടപ്പാൾ ഉപജില്ലയുടെ അതിർത്തിയിലുള്ള അതിമനോഹരമായ പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.1 ഏക്കറിൽ പരന്നു കിടക്കുന്ന വിദ്യാലയം നാല് ഭാഗവും മതിലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.എല്ലാ ക്ലാസുകളിലും പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ ഫാനും ലൈറ്റും സ്ഥാപിച്ചു.മാനേജ്മെന്റിന്റെ സഹകരണത്തോടു കൂടി എല്ലാ ക്ലാസുകളിലും വാതിലുകളും ജനാലകളും വച്ച് സുരക്ഷിതമാക്കി.കൂടാതെ പുതിയ ഒരു സ്മാർട്ട് ക്ലാസ്സ്‌ റൂം ആരംഭിച്ചു.കുട്ടികളിൽ സത്യസന്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു "HONESTY SHOP" ആരംഭിച്ചു.കുട്ടികൾക്ക് അനുസരിച്ച് ബെഞ്ചും ഡെസ്കും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=വിജയ_എ.യു.പി.എസ്_തുയ്യം&oldid=401461" എന്ന താളിൽനിന്ന് ശേഖരിച്ചത്