നല്ലപാഠം
നല്ല പാഠം പ്രവർത്തനങ്ങൾ
പഠനത്തിനൊപ്പം കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമയുടെ നല്ല പാഠം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഭവനനിർമ്മാണം , അനാഥാലയങ്ങൾ സന്ദർശിക്കൽ, രോഗികൾക്ക് ധനസഹായം, ഭക്ഷണ പൊതി നൽകൽ എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.