ജി എം എൽ പി എസ് വാവാട്/പ്രാദേശിക പത്രം

കര വിരുതിൽ വിരിയിച്ചെടുത്ത പേപ്പർ ബാഗുമായി വാവാട് GMLP SCHOOL കുVട്ടികൾ

                  വാവാട് :      കലാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിലെ നാലാം ക്ലാസ് വിധ്യാർഥികൾ  നിർമ്മിച്ച കടലാസ് ബാഗുകളും പെഴ്സുകളും മറ്റും ശ്രദ്ധേയമായി .