A K M L P S POYYA
== ചരിത്രം ==
തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപ്പഞ്ചായത്താണ് പൊയ്യ.വഞ്ചി രാജവംശത്തിന്റെ ചരിത്രത്തോളമോ അതിലധികമോ കാലത്തുള്ള ബന്ധം കൊടുങ്ങല്ലൂരിനും പൊയ്യക്കുമുണ്ട്."പൊയ്ക"എന്ന പേരിലാണ് പൊയ്യ അറിയപ്പെട്ടിരുന്നത്.ചുറ്റും പൊയ്കകളും കായലുകളും നിറഞ്ഞതായിരുന്നു ഈ പ്രദേശം.യുഗങ്ങൾക്കു ശേഷം പൊയ്ക ലോപിച്ചു പൊയ്യയായി മാറി.