മാതാ എച്ച് എസ് മണ്ണംപേട്ട/ക്ലബ്ബ് പ്രവർത്തനങ്ങൾ/IT ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചേർപ്പ് ഉപജില്ലയിൽ High school വിഭാഗത്തിൽ ITക്ക് over all championship കിട്ടി. 2012-13

മാതാ സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഹരിതകം എന്ന CD പ്രദർശനം ചെയ്തു. ചേർപ്പ് ഉപജില്ലയിൽ High school വിഭാഗത്തിൽ ITക്ക് over all championship കിട്ടി. ICTയിൽ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundൽ നിന്ന് ഈ വർഷം 3 laptop വാങ്ങി. രാവിലെ 9മണി മുതൽ കുട്ടികൾക്ക് I.T പരിശീലനം നൽകി വരുന്നു. IT Projectന് അജിത്ത് നായർക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവർക്ക് 2nd A grade ലഭിച്ചു.

2013-14 മാത സ്ക്കൂളിലെ IT Clubന്റെ നേതൃത്വത്തിൽ രാവിലേയും വൈകിട്ടും വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു. മുൻവർഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു.


2014-15

2014-15 ൽIT ഉപജില്ലാമേളയിൽ HS വിഭാഗത്തിൽ ഓവറോൾ പോയിന്റിൽ നമ്മുടെ സ്ക്കൂൾ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഈ വർഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്.