കൊങ്ങോർപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരാപ്പുഴയ്ക്കും നീറിക്കോടിനും മധ്യത്തിലുള്ള ആലങ്ങാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊങ്ങോർപ്പിള്ളി . ആലപ്പുഴ ജില്ലയിലെ തിരുനാഗംകുളങ്ങര ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ഈ സ്ഥലം ബന്ധപ്പെട്ടു കിടക്കുന്നു.


"https://schoolwiki.in/index.php?title=കൊങ്ങോർപ്പിള്ളി&oldid=397176" എന്ന താളിൽനിന്ന് ശേഖരിച്ചത്