എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലാസ് മാഗസിൻ

13:36, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒഴിവുസമയങ്ങളിൽ കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോക്ലാസിലും ഒരു ക്ലാസ് ലൈബ്രറി പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ മേൽ നോട്ടത്തിൽ തന്നെയാണ് പുസ്തകങ്ങൾ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നത്.ആഴ്ച്ചയിൽ രണ്ട് കുട്ടികളെ ലൈബ്രേറിയൻ ആയി തിരഞ്ഞെടുക്കുന്നു ,അവർ ആ ആഴ്ച ലൈബ്രറി ചുമതല ഏറ്റെടുത്തു നടത്തുന്നു.ഇത് കുട്ടികളിൽ വായനാശീലം മാത്രമല്ല ഉത്തരവാതിത്തബോധവും കൃത്യനിഷ്ടയും മറ്റും വളർത്തി എടുക്കുന്നതിനും സഹായിക്കുന്നു.