ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ വിദ്യാലയത്തിൽ നിന്നും ശാസ്ത്ര പ്രോജക്റ്റുകകൾക്ക് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചിട്ടണ്ട്


എക്കാലവും സയൻസ് ക്ളബ്ബകളുടെ പ്രവർത്തനം ജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുണ്ട്.2006-2007,2007-2008,2008-2009വർഷങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം
2009-2010ൽ ശാസ്ത്ര മേളകളിൽ സബ് ജില്ലയിൽ

ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും സ്ക്കൂൾ നേടി

2013-14 അദ്ധ്യയന വർഷത്തിൽഅനിൽ കുമാർ ശാസ്ത്ര മേളയിൽ (ദക്ഷിണമേഖല)പക്ങെടുത്തു, 2016ൽ ഇൻസ്പറിൽ രോഹിത്ത് ജഗൻസംസ്ഥാന തലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി