സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ ബാന്റ് ട്രൂപ്പ്

13:20, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

21 വിദ്യാർത്ഥിനികൾ അംഗങ്ങളായ സ്കൂൾ ബാന്റാണ് സ്കൂളിനുള്ളത്.സ്വാതന്ത്ര്യദിനം,റിപ്പബ്ളിക് ദിനം എന്നീ അവസരങ്ങളിൽ ജില്ലാ ആസ്ഥാനത്തുള്ള പരേഡിൽ പങ്കെടുക്കാറുണ്ട്.സ്കളിന്റെ പ്രധാന ആഘോഷവേളകളിൽ ബാന്റ് ടീം മികച്ച പ്രകടനം നടത്തി വരുന്നു.സ്കുൾ യുവജനോൽസവ മൽസരങ്ങളിൽ ബാന്റ് ടീം നല്ല വിജയം വരിക്കാറുണ്ട്