Science Club

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിൽ 60 കുട്ടികൾ പ്രവർത്തിക്കുന്നു. കൺവീനറായി മെൽവിൻ ജോസഫും, ജോ.കൺവീനറായി മേരി സേവ്യറും തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ ചൊവ്വാഴ്ചകളിലും അംഗങ്ങൾ കൂടിച്ചേരുകയും ക്വിസ്, പരീക്ഷണങ്ങൾ എന്നിവ നടത്തുകയും ചെയ്യുന്നു. റിട്ട. ഭൗതികശാസ്ത്ര അദ്ധ്യാപകനായിരുന്ന അനന്തൻ മാസ്റ്റർ കുട്ടികൾക്കായി പരീക്ഷണങ്ങളും ക്ലാസ്സുകളും നൽകുകയും ചെയ്തു. തളിപ്പറമ്പ് നോർത്ത് സബ് ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ നേടി.


"https://schoolwiki.in/index.php?title=Science_Club&oldid=396679" എന്ന താളിൽനിന്ന് ശേഖരിച്ചത്