പി.എം എസ് എ. എംഎ യു പി എസ് ഒളമതിൽ / ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുർ റോഡിൽ ഒളമതിലിൽ സ്ഥിതിചെയ്യുന്ന പി എം എസ് എ എഎയു പി സ്കുൾ ഇന്ന് കലാ കായിക രംഗത്തും പഠനപ്രവർത്തനരംഗത്തും മുന്നിട്ടു നിൽക്കുന്ന സ്ഥിതിയിൽ എത്തിയതിനു പിന്നിൽ ഒരുപാട് പേരുടെ ശ്രമങ്ങളും യാതനകളും ഉണ്ട്.

1976 വരെ ഒളമതിൽ പ്രദേശക്കാർക്ക് 4- ക്ലാസിനു ശേഷം തുടർന്ന് പഠിക്കാൻ ഒരു യു.പി ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ സാമൂഹ്യ പ്രവർത്തകൻ ആയിരുന്ന പി.സി ആലിക്കുട്ടി ഹാജിയുടെ ഉടസ്ഥതയിൽ‌ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 5,6,7 ക്ലാസുകളിൽ വെറും ഒരു ഡിവിഷനിൽ തുടങ്ങി ഇപ്പോള് 9 ഡിവിഷനിൽഎത്തി നിൽക്കുന്നു. കഴിഞ്ഞ 40 വർഷവും നാട്ടിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടനവധി സേവനങ്ങൾ ചെയ്യാൻ ഈ വിദ്യാലയത്തിനായി. ഈ നേട്ടങ്ങൾക്കു പിന്നിൽ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല നമ്മൾ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സേവനങ്ങൾ ഇതിനുണ്ട്.

മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുർ റോഡിൽ ഒളമതിലിൽ സ്ഥിതിചെയ്യുന്ന പി എം എസ് എ എഎയു പി സ്കുൾ ഇന്ന് കലാ കായിക രംഗത്തും പഠനപ്രവർത്തന രംഗത്തും മുന്നിട്ടു നിൽക്കുന്ന സ്ഥിതിയിൽ എത്തിയതിനു പിന്നിൽ ഒരുപാട് പേരുടെ ശ്രമങ്ങളും യാതനകളും ഉണ്ട്. 1976 വരെ ഒളമതിൽ പ്രദേശക്കാർക്ക് 4- ക്ലാസിനു ശേഷം തുടർന്ന് പഠിക്കാൻ ഒരു യു.പി ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ സാമൂഹ്യ പ്രവർത്തകൻ ആയിരുന്ന പി.സി ആലിക്കുട്ടി ഹാജിയുടെ ഉടസ്ഥതയിൽ‌ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 5,6,7 ക്ലാസുകളിൽ വെറും ഒരു ഡിവിഷനിൽ തുടങ്ങി ഇപ്പോള് 9 ഡിവിഷനിൽഎത്തി നിൽക്കുന്നു. കഴിഞ്ഞ 40 വർഷവും നാട്ടിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടനവധി സേവനങ്ങൾ ചെയ്യാൻ ഈ വിദ്യാലയത്തിനായി. ഈ നേട്ടങ്ങൾക്കു പിന്നിൽ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല നമ്മൾ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സേവനങ്ങൾ ഇതിനുണ്ട്.