ഉള്ളടക്കത്തിലേക്ക് പോവുക

എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക്കൂളിന്റെ എല്ലാ പുരോഗമന പ്രവർത്തനങ്ങളിലും പൂർവ്വവിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയും ,വാർഷികം ,ശുചീകരണം ,പരിശീലനം, അക്ഷരമറിയാത്ത കുട്ടികളെ ഒഴിവ് സമയങ്ങളിൽ അക്ഷരം പംിപ്പിക്കാൻ തുടങ്ങിയ സമസ്ത മേഘലകളിലും പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്ക്കൂളും സമൂഹവും തമ്മിലുളള ബന്ധം ദൃഢീകരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.