ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ഉറുദു ക്ലബ്
കേരളത്തിലെ തന്നെ ഉറുദു ക്ലബുകൾക്ക് മാതൃകയായിട്ടാണ് പൂക്കോട്ടുംപാടം സ്ക്കൂളിലെ ഉറുദു ക്ലബ് പ്രവർത്തിക്കുന്നത്.
കുട്ടികൾ സംഘടിപ്പിക്കുന്ന ഉറുദു ചാനൽ, ഉറുദു മാഗസിൻ, കുട്ടികൾക്കു വേണ്ടിയിട്ടുള്ള ഉറുദു ബ്ലോഗ്
എന്നിങ്ങനെ എണ്ണമറ്റ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കേരള സ്ക്കൂൾ കലോത്സവത്തിൽ ജില്ലാ തലത്തിൽ
കഥാ രചനാ മത്സരത്തില് രണ്ടാംസ്ഥാനം നേടി പത്താംതരം വിദ്യാർത്ഥിനി സുമയ്യ
അഭിമാനാർഹമായ നേട്ടം കൈവരിച്ചു.