വി.എച്ച്.എസ്.എസ്. ഇരുമ്പനം/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ IT ക്ലബ്ബ് പ്രവര്ത്തനങ്ങൾ ശ്രദ്ദേയമാണ്. 2008-ൽ സ്വതന്ത്ര സോഫ്റ്റ്​വെയർ അധിഷ്ടിത വെബ്സൈറ്റ് നിർമ്മിക്കപ്പെട്ടു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും മികവുകളും കുട്ടികളുടെ രചനകളും ഇതിൽ കൃത്യമായി അപ്​ലോഡ് ചെയ്യപ്പെടുന്നു.