ജി.എച്ച്. എസ്സ്.എസ്സ് നായർകുഴി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ സ്കൂള് പത്രം'

ഹിരോഷിമ ,നാഗസാക്കി ദിനചരണം നായര്കുഴി:ഹിരോഷിമ,നാഗസക്കി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളില് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രം നന്മയ്ക്കോ തിന്മയ്കോ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സം വാദവും പ്രശ്നോത്തരിയും നാടകവും നടത്തുന്നു.