എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി

20:37, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphschathenkary (സംവാദം | സംഭാവനകൾ)


പത്തനംതിട്ടജില്ലയിലെതിരുവല്ലടൗണില്‍നിന്ന7kmപടിഞ്ഞാറ്സ്ഥിതിചെയ്യുന്നവിദ്യാലയമാണ് '

എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി
വിലാസം
ചാത്തങ്കരി

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Sndphschathenkary



ചരിത്രം

വിദ്യാഭ്യാസപരമായുംസാന്പത്തികപരമായുംപിന്നോക്കാവസ്ഥയില്‍കഴിഞ്ഞിരുന്നഈഗ്രാമത്തെസമുദ്ധരിക്കണമെന്ന്ബോധ്യമായശ്രീ.കണ്ണാറഗോപാലപണിക്കര്‍1953june1ന് ഒരുmiddleschoolന്ആരംഭംകുറിച്ചു. കേവലം33വിദ്യര്‍ത്ഥികളോടും2അധ്യാപകരോടുംകൂടിഫസ്ററ്ഫോംഎന്നറിയപ്പെട്ടിരുന്നആദ്യത്തെക്ലാസ്സ്ചാത്തങ്കരി102ാഎസ്.എന്‍.ഡി. പി.ശാഖായോഗംവകകെട്ടിടത്തില്‍ആരംഭിച്ചു. 1955-56ല്‍ഇത് മിഡില്‍ school ആയി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

102ംശാഖായോഗംഭാരവാഹികളാണ്ഇതിന്റെമാനേജ്മെന്റ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1953-85 ഗോപിനാധന്‍
1985-89 ചെറിയാന്‍.ടി.പോശ്‍
1989-93 തോമസ്
1993-99 ശാന്തമ്മ
1999- ശാന്തി.കെ.സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.പി.പി.ഗോപാലന്‍

വഴികാട്ടി

<googlemap version="0.9" lat="9.381788" lon="76.526041" zoom="15" width="350" height="350" controls="large">

11.071469, 76.077017, MMET HS Melmuri 9.374463, 76.525741, sndphschathenkary </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.