സ്കൗട്ട് & ഗൈഡ്സ്.15011

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • സ്കൗട്ട് & ഗൈഡ്സ്.

ശ്രീ.വർക്കി.കെ.ജെ, ശ്രീ.ശശി.എ.കെ എന്നീ അദ്ധ്യാപകർ സ്കൗട്ടിന് നേതൃത്വം നൽകുന്നു. ആന്റോജോൺ,ജസ്റ്റിൻ.റ്റി.ഴിൽസൺ എന്നിവർക്ക് മുൻവർഷം രാഷ്ട്രപതി അവാർഡ് ലഭിച്ചു. ശ്രീമതി.അന്നക്കുട്ടി.പി.ജെ ഗൈഡ്സിന്റെ ചുമതല വഹിക്കുന്നു. ഈ വർഷം ബാംഗ്ളൂരിൽ വച്ച് നടന്ന ജംപൂരിയിൽ ആനന്ത് ജോസ്, അഞ്ജലിൻ പോൾ എന്നിവർ പങ്കെടുത്തു.


"https://schoolwiki.in/index.php?title=സ്കൗട്ട്_%26_ഗൈഡ്സ്.15011&oldid=394700" എന്ന താളിൽനിന്ന് ശേഖരിച്ചത്