ഡോ.ജി .മാധവൻ നായർ 2009 മാർച്ച് 5നു സ്കൂൾ സന്ദർശിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2009 മാർച്ച് 3, മച്ചാട് സ്കൂളിന് അഭിമാനത്തിന്റെ ദിനമായിരുന്നു. ചാന്ദ്രയാത്ര ദൗത്യത്തിന്റെ വിജയ ശില്പി പദ്മവിഭൂഷൺ ഡോക്ടർ ജി. മാധവൻ നായർ ഇവിടം സന്ദർശിച്ചു. കുട്ടികളുമായി അദ്ദേഹം സംവദിച്ചു.