പാലിൻഡ്രോം സംഖ്യ
മുന്പോട്ടു വായിച്ചാലും പിന്നോട്ടു വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകളാണ് പാലിൻഡ്രോം സംഖ്യകൾ. പാലിൻഡ്രോം എന്ന പദത്തിൽനിന്നാണ് ഈ പേരു വന്നത്. ആദ്യത്തെ പാലിൻഡ്രോം സംഖ്യകൾ 0, 1, 2, 3, 4, 5, 6, 7, 8, 9, 11, 22, 33, 44, 55, 66, 77, 88, 99, 101, 111, 121, 131, 141, 151, 161, 171, 181, 191, … [1]
പാലിൻഡ്രോം വർഗ്ഗസംഖ്യകൾ
ചില വർഗസംഖ്യകളും പാലിൻഡ്രോം സംഖ്യകളായുണ്ട്.
- 676 = (26)2.
- 69696 = (264)2.
- 698896 = (836)2.
- 5221225 = (2285)2.
- 637832238736 = (798644)2.
- 6916103777337773016196 = (83163115486)2.
മേൽപറഞ്ഞ സംഖ്യകളുടെ (രണ്ടോ അതിലധികമോ അക്കങ്ങളുള്ള പാലിൻഡ്രോം വർഗ്ഗസംഖ്യകൾ )മറ്റൊരു പ്രത്യേകത ഇവയെല്ലാം 11 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യകളുമാണ്.
പാലിൻഡ്രോം അവിഭാജ്യസംഖ്യകൾ
2, 3, 5, 7, 11, 101, 131, 151, … (A002385)
അവലംബം