എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
06:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ
വിലാസം
കല്ലരട്ടിക്കൽ

കല്ലരട്ടിക്കൽ
,
673639
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽamlpskallarattikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്48208 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വൺടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീത്താമ്മ സിറിയക്
അവസാനം തിരുത്തിയത്
26-09-2017Visbot


വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്‍ജില്ലയിലെ സ്കൂളാണ് എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ. ഊർങാട്ടിരി ഗ്രാമ പഞ്ചായത്തിലെ സ്കൂളാണിത്. 1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

ചരിത്രം

സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല ശശിധരൻ മാസ്ടർ ഏറ്റെടുത്തു. .ഇപ്പൊൾ രീത്താമ്മാ സിരിയക് ആൺ എച്ച്, എം. സ്കൂൾ ആരംബിക്കുന്നതിനു മുമ്പ് ഇവിദെ ഒരു കൂടക്കാൽ കമ്പനിയായിരുന്നു .പിന്നീട് എം.പി സീതി ഹാജി എന്നയാൾ മുങ്കൈയെദുത്ത്നട്ടുകാരുടെ സഹായത്തൊടെ സ്കൂൾ ആക്കി മാറ്റി.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിൽ ആണ് ഈ സ്കൂൾ സ്തിഥി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി എട്ടു ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം ഇവിടെയുണ്ട്.എല്ലാ ക്ലാസ്സ് രൂമുകളും വൈദ്യുധീകരിച്ചിട്ടുണ്ട്. എല്ലാ ൿളാസ്സിലും ഫാനുണ്ട്. കംപ്യൂട്ടർ‍, പ്രിൻറർ , മൈക്ക് സെറ്റ് എന്നിവയും സ്കൂളിൽ ഉണ്ട്.

മുൻ സാരഥികൾ

ഹെഡ്മാസ്റ്റർമാർ
ശശിദരൻ മാസ്റ്റർ
സരസ്വതി ടീച്ചർ
ഇമ്മാനുഅൽ മാസ്റ്റർ
ശ്രീദേവി റ്റീച്ചർ
റീത്താമ്മാ ടീച്ചർ

അധ്യാപകർ

  • റീത്താമ്മാ സിറിയക് (എച്ച്.എം)
  • ലോവ്ലി ജോസ്
  • രാഹേൽ . ഇ.കെ
  • ഷാക്കിറ. ബി.കെ
  • മിനി മോൾ . ടി.എം
  • ബഷീർ കപ്പചാലി
  • മോഹനൻ .സി.കെ
  • അദ്നാൻ. പി.എം
  • ശഫീദ

സ്കൂൾതല പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ വിദ്യാർത്ഥികൾ

പേരു് ജോലി
നൗഫൽ. ഇവി മൄഗ ഡോക്റ്റർ
നവാസ് ഫൊരെസ്റ്റ് ഡിപ്പാർട്ട്മെന്റ്
സഹൽ ആയുർ വേദ ഡോക്ടർ
ല്യമ്പ് ന എഞ്ചിനീയർ
ഷിമിൽ ഡോക്ടർ
ഷമീൽ ഡോക്ടർ
മെഹബൂബുള്ള ലൈബ്രേറിയൻ
നൗഷാദ്.എ.പി ഓഡിറ്റർ
മുജീബ് ലക്ചറർ
ഷിമിൽ.എ.പി മൃഗഡോക്ടർ
സലീം മെമ്പർ, ഊർങ്ങാട്ടിരി പഞ്ചായത്ത്
. മിർഷാദ്.എം.പി മെമ്പർ ഊർങ്ങാടിരി പഞ്ചായത്ത്
മെഹബൂബ് കെ ഹവിൽധാർ മിലിട്ടറി
അബ്ബാസ്. എ.പി വില്ലേജ് ഓഫീസർ

നേട്ടങ്ങൾ , അവാർഡുകൾ

പൊതു വിദ്യാഭ്യാസ വികസന യക്ഞം

മാനേജമെൻറ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

അരീക്കോട് നിന്നും പത്തനാപുരം തെരട്ടമ്മൽ വഴി കല്ലരട്ടിക്കൽ 3. 500 കിലോമീറ്റർ {{#multimaps: 11.2499997, 76.060241 | width=800px | zoom=16 }}