ജി.യു.പി.എസ് കൊന്നമണ്ണ
ദൃശ്യരൂപം
| ജി.യു.പി.എസ് കൊന്നമണ്ണ | |
|---|---|
| വിലാസം | |
നിലമ്പൂർ ജി.യു.പി.എസ്.കൊന്നമണ്ണ ,പള്ളിക്കുത്ത് (പി.ഒ) , ചുങ്കത്തറ , 679334 | |
| സ്ഥാപിതം | 03 - 09 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04931 230150 |
| ഇമെയിൽ | gupskonnamanna974@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48479 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ .കുഞ്ഞിക്കോയ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
മൂന്ന് വശങ്ങളും പുഴകളാൽ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എൽ.പി സ്കൂളിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാർത്ഥികൾക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാൽ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദൻകുട്ടി നായർ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 1974 ൽ സ്ഥാപിതമായതാണ് ഈ കലാലയം.
ഭൗതികസൗകര്യങ്ങൾ
മാത്സ് ലാബ് .
സയൻസ് ലാബ് .
സോഷ്യൽ സയൻസ് ലാബ് .
കമ്പ്യൂട്ടർ ലാബ്.
ലൈബ്രറി
ബയോഗ്യാസ് പ്ലാന്റ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സീഡ്
. ഹരിതസേന
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.