ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി

Schoolwiki സംരംഭത്തിൽ നിന്ന്
06:26, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി
വിലാസം
വേങ്ങര

കാരാത്തോട്, പി .ഒ,
മലപ്പുറം
,
676159
,
മലപ്പുറം ജില്ല
സ്ഥാപിതം 1 - 02 - 1918
വിവരങ്ങൾ
ഫോൺ0483 2836171
ഇമെയിൽgmlpskarathode@gmail.com
കോഡുകൾ
സ്കൂൾ കോഡ്19828 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ‍ങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ മറിയ്യുമ്മ.പി
Phone:9746091829
അവസാനം തിരുത്തിയത്
26-09-2017Visbot



മലപ്പുറം ജില്ലയിലെ ഊരകം പ‌ഞ്ചായത്തിൽ കാരാത്തോട് ഗവൺമെൻറ് മപ്പിള.എൽ പി സ്ക്കൂൾ ഊരകം മേൽമുറിഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന ഊരകം കാരാത്തോട് 1918 ലാണ് ജി.എം.എൽ.പി.സ്ക്കൂൾ ഊരകം മേൽമുറിയിൽ ആരംഭിച്ചത് .വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടേയും പഞ്ചായതിന്റെയും ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 5000ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് .പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എൽ.പി.സ്ക്കൂൾ ഊരകം മേൽമുറി സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.


അധ്യാപകർ

  1. പത്മ ശ്രീ.ആർ
  2. സീന.പി. 
  3. സ്മിത.എം
  4. മുഹമ്മദ് നജീബ്.പി
  5. ഹസീന.പി.കെ
  6. സുനിയ.കെ.എം
  7. ഷഹീല.പി.കെ
  8. റഷീദ ഉമ്മത്തൂർ
  9. അനിൽ കുമാർ
  10.ഷാഹിന
  11. അനീസ മുബാറക്ക
  12.ഫസീല
  13.നജ്മത്ത്
  14.ഷെറിൻ
  15.രമ്യ
  

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • കേരള സംസ്ഥാന മുൻവ്യവസായ വകുപ്പു മന്ത്രീ .പി.കെ. കുഞ്ഞാലിക്കുട്ടി

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം-വേങ്ങര SH-ൽ കാരാത്തോട്.
  • മലപ്പുറതിൽനിന്നും 8കി.മി,വേങ്ങര യിൽനിന്നും 5കി.മി