സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക്കടലിനൊരു കണ്ഠാഭരണം.അതാണ് എടത്തിരുത്തിയെന്ന കൊച്ചു കായലോരഗ്രാമം.അതിനൊരു തിലകച്ചാ൪ത്തെന്ന പോലെ നിലകൊള്ളുകയാണ് വിശുദ്ധഅന്നായുടെ നാമധേയത്തിലുള്ള ക൪മ്മലീത്താമഠവും അതിന്റെ കീഴിലുള്ള ഹൈസ്കൂളും.


പേര്= സെന്റ് ഏന്‍സ് ജി എച്ച് എസ് എടത്തിരുത്തി | സ്ഥലപ്പേര്= തൃശ്ശൂര്| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | റവന്യൂ ജില്ല= തൃശ്ശൂര് | സ്കൂള്‍ കോഡ്= 24065 | സ്ഥാപിതദിവസം=02 | സ്ഥാപിതമാസം= 02 | സ്ഥാപിതവര്‍ഷം= 1955 | സ്കൂള്‍ വിലാസം= എടത്തിരുത്തി <brതൃശ്ശൂര്/> | പിന്‍ കോഡ്= 680703 | സ്കൂള്‍ ഫോണ്‍= 04802872399 | സ്കൂള്‍ ഇമെയില്‍=stannesghs@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=വലപ്പാട് ‌| ഭരണം വിഭാഗം=എയ്ഡഡ് ‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= പെൺകുട്ടികളുടെ എണ്ണം= 630 | വിദ്യാര്‍ത്ഥികളുടെ എണ്ണം=630 | അദ്ധ്യാപകരുടെ എണ്ണം=21 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= Annie. p.J | പി.ടി.ഏ. പ്രസിഡണ്ട്=Mr.Dienean.M.V |

സ്കൂള്‍ ചിത്രം= stannes.jpg ‎| }}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസ രീതിയുടെ സവിശേഷതകളും ഉള് ക്കൊണ്ട് കൊണ്ട് ധര്‍മ്മചുതിയും മൂല്യശോഷണവും വര്‍ദ്ധിച്ചുവരുന്ന

ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് മൂല്യബോധം നല്‍കാനുള്ള അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന സെന്റ്.ആന്‍സ്.ഹൈസ്ക്കൂളിന്റെ ചരിത്രം.

ചരിത്രഠ ഉറങ്ങിക്കിടക്കുന്ന എടത്തിരുത്തിമണ്ണില് 1906 ല്ഉയ൪ന്നുവന്ന എല്‍.പി.സ്ക്കൂള്‍ ഒരുഹയ൪എലിെമ൯ററിയുപിസ്കൂളായുഠ പിന്നീട്1955ല് ഹൈസ്കൂളായുഠഉയ൪ത്തെപ്പട്ടു.ആദ്യത്തെഹെഡ്ഡ്മിസ്ട്രസ് സി.മേരിബനീഗ്ന ആയിരുന്നു.സിസ്റ്ററിന്റെ ക്രാന്തദ൪ശിത്തഠ മൂലം സ്ക്കൂളിന്റെ വള൪ച്ചത്വരിതഗതിയിലായി..ഇേപ്പാല്ള്12ഡിവിഷനുഠ630കുട്ടികളുമുള്ളഒരുനല്ലവിദ്യാലയമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ച് കമ്പ്യ ട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ വിദ്യാലയസൗകര്യങ്ങള് കളിസ്ഥലഠ , ലൈബററി സയ൯സ് ക്ലബ് ,ടോയ്ലറ്റ് ,പ്രാര്‍ത്ഥനാലയഠ ,കൗണ്സലിങ്ങ് സൗകരൃഠ ,സഠഗീതഠ , നൃത്തഠ എന്നിവയുടെ,പരിശീലനഠ ,നല്ലഒരുബാ൯റ്സെറ്റ് , ഇെതല്ലാഠഈവിദൃാലയത്തിനുണ്ട്. ഏതുഭാഗത്തുനിന്നുഠ വന്നുപഠിക്കുന്നതിനുള്ളസൗകരൃഠ ഈവിദ്യാലയത്തിനുണ്ട്.

പാഠൃാനുബന്ധപ്രവ൪ത്തനങ്ങള് ഹെല്‍ത്ത് ക്ലബ് ,സയ൯സ് ക്ലബ് ,സോഷ്യ൯സയ൯സ് ക്ലബ് ,ഇഠഗ്ലീഷ് ക്ലബ് ,ഗണിതശാസ്ത്ര ക്ലബ് ,സാഹിത്യ വേദി ,ഗാന്ധിദ൪ശ൯ ,എന്നിവയുെടേനതൃത്തില് പഠനഠസുകകരമാകുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സയന്‍സ് ക്ലബ്ബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കെ സി എസ് എല്‍
  • ഡി സി എല്‍
  • കണക്ക് ക്ലബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

മാനേജ്മെന്റ്

സി.എം.സി സന്യാസിനി സമൂഹമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഒരു കോളേജും, ഒരു ഹയര്‍ സെക്കന്‍ന്ററി സ്ക്കൂളും മൂന്ന് ഹൈസ്ക്കൂളും ഈ മേനേജ് മെന്റിന്റെ കീഴില്‍ ഉണ്ട്. സിസ്റ്റര്‍ ജോസ്റിറ്റ സി.എം.സി(മദര്‍ പ്രൊവിന്‍ഷ്യല്‍) ഡയറക്റ്ററായും സി.ക്രിസ്റ്റലിന്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി.ആനിജേക്കബും ഹയര്‍ സെക്കന്‍ന്ററി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ സി.മേരി കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==േഡാക്േടഴ്സ് എഞ്ജിനിേയഴ്സ് അഡ്െവാക്യ്റ്റ്സ്.
  • അഡ്വ൰െക൰ആ൪൰വീജയ മുനിസിപ്പല്൰കൗണ്സില൪ ഇരിങ്ങാലക്കുട
  • േഡാക്ട൪൰ഗീത േകാഴിപറബില്. - അസി൰പ്റഫസ൪൰െമഡിക്കല് േകാേളജ് തൃശ്ശൂ൪.
  • ബാനുമതി െകാല്ലായി. - എക്സി൰പജ്ഞഞ്ജഞ്ചായത്ത് പ്റസിഡ൯റ് കാട്ടൂ൪.
  • കാ൪ത്തിക േമാഹന൯ - വാ൪ഡ് െമഠബ൪ എടത്തിരുത്തിപഞ്ചായത്ത്.

വഴികാട്ടി

1955 - 1966 റവ. സി.മേരി ബനിഗ്ന 1966 -1967 സി.സീറ 1967- 1977 സി.പ്രോക്കുള
സീ.മേരി എയ്ഞ്ചല് 1985 - 1987 സി.മേരി ഷന്താള് 1987 - 1993 സീ.ദമാസിയ
1993 -1996 സി.ഗ്രെയ്സ് 1955- 58 സി.മേഴ്സീന 1996 - 2001 സി.ആനി ജെയ്ക്കബ് 2001 -2004 സി.ജോസ്റീററ
2004- 2006 സിആനി ജെയ്ക്കബ്

<<googlemap version="0.9" lat="10.373212" lon="76.159469" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (H) 10.371639, 76.159126 Edathuruthy 10.372198, 76.158739 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. ത്രിശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ എടത്തിരുത്തി പഞ്ചായത്തില്‍ എടമുട്ടം ഇരിങ്ങാലക്കുട റൂട്ടില്‍ എടത്തിരുത്തി പഞ്ചായത്തിനും എടത്തിരുത്തി ഫൊറോനപള്ളിക്കും ഇടയിലായി എടത്തിരുത്തി ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.