ഗവൺമെൻറ്, എച്ച്.എസ്. എസ് വിളവൂർക്കൽ

21:37, 12 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvilavoorkal (സംവാദം | സംഭാവനകൾ) (സ്കൂളിനെപ്പറ്റി..)

തിരുവനന്തപുരം ജില്ലയില്‍ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണിത്. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്കൂള്‍.. ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളിലായി ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു..