ഗവ. എച്ച് എസ് കുപ്പാടി

04:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്=കുപ്പാടി | വിദ്യാഭ്യാസ ജില്ല=വയനാട് | റവന്യൂ ജില്ല=വയനാട് | സ്കൂൾ കോഡ്= 15082 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവർഷം= 1933 | സ്കൂൾ വിലാസം= കുപ്പാടി പി.ഒ.
സുൽത്താൻ ബത്തേരി | പിൻ കോഡ്= 673592 | സ്കൂൾ ഫോൺ= 04936 220720 | സ്കൂൾ ഇമെയിൽ=hmghskuppadi@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=സുൽത്താൻ ബത്തേരി ‌| ഭരണം വിഭാഗം= സർക്കാർ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 142 | പെൺകുട്ടികളുടെ എണ്ണം= 159 | വിദ്യാർത്ഥികളുടെ എണ്ണം= 301 | അദ്ധ്യാപകരുടെ എണ്ണം= | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ=മേഴ്സി സെബാസ്റ്റ്യൻ | പി.ടി.ഏ. പ്രസിഡണ്ട്= റഷീദ് .കെ | സ്കൂൾ ചിത്രം= ‎{{ |ഗ്രേഡ്=4 }} ................................

ചരിത്രം

1933ൽ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാർ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവർത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകൾ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ്.മുഖ്യഉപജീവന മാർഗ്ഗവും കാർഷികമേഖല തന്നെയാണ്.സുൽത്താൻബത്തേരി വടക്കനാട് റോഡിൽ,സുൽത്താൻബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കുപ്പാടി. കർഷകരും കർഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുൾ

ഭൗതികസൗകര്യങ്ങൾ

  • കെട്ടിടം, ക്ലാസ്സ് റൂം 9
  • കമ്പ്യൂട്ടർ ലാബ് -1
  • കമ്പ്യൂട്ടറുകളുടെ എണ്ണം 17
  • പ്രൊജക്ടർ 2
  • ലാപ്പ് ടോപ് 2
  • വൈറ്റ് ബോർഡ് 1
  • സ്മാർട്ട് റൂം 1
  • ലൈബ്രറി 1
  • ലാബ് 1
  • അടുക്കള 1
  • ടോയ് ലറ്റ്=2, ബ്ലോക്ക്=
  • കിണർ 1
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

കൺവീനർ മേഘ കെ. എം ഹൃദയപൂർവ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം

കൺവീനർ മേഘ കെ. എം ഹൃദയപൂർവ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : വി.ഡി.ജോർജ് (ഹെഡ്മാസ്റ്റർ ഇൻ ചാർജ്) 2-6-2011 മുതൽ 5-6-2012 സുനിത വി.കെ 6-6-2011 മുതൽ 19-10-2011 (ഹെഡ്മാസ്റ്റർ ഇൻ ചാർജ്)

മുഹമ്മദ് കെ 20-10-2012 മുതൽ 10-6-2013

മേഴ്സി സെബാസ്റ്റ്യൻ 19-7- 2013 മുതൽ

                             == നേട്ടങ്ങൾ ==
                         = =എസ്.എസ്.എൽ.സി. ഫലം==
                                     =2012- 13  ൽ 100 %=
                                    =  2013 -14 ൽ 98% =
                                      =2014 -15  ൽ 100 %=
                                     = 2015 -16  ൽ  98 % ,   FULL A+ 2,   (  പ്രവ്ദ പി. പ്രിൻസ് & ദ്രുപദ് ഗൗതം)=
            == മികച്ച പി.റ്റി.എയ്ക്കുള്ള അവാർഡ്  : 2013-14 ൽ ലഭിച്ചു.==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ യു രതീഷ് കുമാർ ,എഡിറ്റർ സഫാരി ചാനൽ
  • ദ്രുപദ് ഗൗതം ,യുവ കവി

വഴികാട്ടി

സുൽത്താൻ ബത്തേരി വടക്കനാട് റോഡിൽ , ബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ . ടൗൺസ്ക്വയർ ,ഹെലിപ്പാട് നിന്നും അഞ്ഞൂറ് മീറ്റർ അകലം

{{#multimaps:11.739672, 76.073416|zoom=13}}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കുപ്പാടി&oldid=391159" എന്ന താളിൽനിന്ന് ശേഖരിച്ചത്