ഗവ. എച്ച് എസ് എസ് ചൊവ്വര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 23 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25109chowara (സംവാദം | സംഭാവനകൾ) ('== എസ് പി സി ഓണം ക്യാമ്പ് == എസ് പി സി യുടെ മൂന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എസ് പി സി ഓണം ക്യാമ്പ്

എസ് പി സി യുടെ മൂന്നു ദിവസത്തെ ക്യാമ്പ് സെപ്റ്റംമ്പര്‍ 7,8,9 തീയതികളിലായി നടന്നു. ജില്ലാപ‍‍ഞ്ചായത്ത് മെമ്പര്‍ ശ്രീമതി സരള മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിന്റെ മുഖ്യതിഥി നെടുമ്പാശ്ശേര്ി സി ഐ ശ്രി പി എം ബൈജു ആയിരുന്നു. ക്യമ്പില്‍ ഒന്നാം ദിവസം ചൊവ്വര വാട്ടര്‍ വര്‍ക്സ് സന്ദര്‍ശനവും ജലജന്യ രോഗങ്ങളെ കിറിച്ച് ക്ലാസും നടന്നു. രണ്ടാം ദിവസം കോടനാട് അഭയാരണ്യ സന്ദര്‍ശനവും fire&rescue എന്നവിഷയത്തില്‍ ക്ലാസും നടന്നു. മൂന്നാം ദിവസം children of heaven എന്ന സിനിമയുടെ പ്രദര്‍ശനവും സാമൂഹ്യ മാധ്യമങ്ങളെ കുറിച്ച് ക്ലസും നടന്നു. എല്ലാദിവസവും പി ടിയും പരേഡും ഉണ്ടായിരുന്നു. മൂന്നാം ദിവസത്തെ കലാപരിപാടികളോടെ ക്യമ്പ് സമാപിച്ചു