ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ജൂണ്‍ 5 പരിസ്ഥിതിദിനത്തില്‍ സ്കൂളിലെ മുന്‍ അധ്യാപിക രാജമ്മടീച്ചര്‍ഔഷധസസ്യത്തൈകള്‍ നടുകയുണ്ടായി.മുള്ളാത്ത , ലക്ഷ്മിതരു , മറ്റ് ഔഷധസസ്യങ്ങള്‍ എന്നിവയാണ് നട്ടത്.പരിസ്ഥിതി സംരക്ഷണ പോസ്റ്റര്‍ രചന മത്സരം നടത്തുകയും ചെയ്തു.