എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 19 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sks (സംവാദം | സംഭാവനകൾ) (പരിസ്ഥിതി സംരക്ഷണം)
പ്രമാണം:Paristhithi 2
പരിസ്ഥിതിദിനാഘോഷം

ജൂണ്‍ 5 പരിസ്ഥിതിദിനത്തില്‍ സ്കൂളിലെ മുന്‍ അധ്യാപിക രാജമ്മടീച്ചര്‍ഔഷധസസ്യത്തൈകള്‍ നടുകയുണ്ടായി.മുള്ളാത്ത , ലക്ഷ്മിതരു , മറ്റ് ഔഷധസസ്യങ്ങള്‍ എന്നിവയാണ് നട്ടത്.പരിസ്ഥിതി സംരക്ഷണ പോസ്റ്റര്‍ രചന മത്സരം നടത്തുകയും ചെയ്തു.