നന്മയിലൂടെ പി.ആര്‍.എം.കെ.എച്ച്.എസ്.എസ്

പാറാട്: പി.ആര്‍.എം.കെ.എച്ച്.എസ്.എസ്-ലെ കുട്ടികള്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പ്രതീരൂപമായ ഓണം ആഘോഷിച്ചു.സകൂളിലെ അദ്ധ്യാപികയായ ലത ടീച്ചർ അവതരിപ്പിച്ച ഒാണപ്പാട്ട് വളരെ മനോഹരമായിരുന്നു.പൂക്കളമത്സരത്തിന്റെ ഭാഗമായ് കുട്ടികള്‍ കലാമേന്മയുടെ മിക-ച്ച പൂക്കളങ്ങള്‍ ഒരുക്കി.തുമ്പ,കാക്കപ്പൂ,തുടങ്ങിയ നാടന്‍ പൂക്കള്‍ സമുദ്ധമായിരുന്നു ചിലപൂക്കളങ്ങള്‍.