ഗവ. വി എച്ച് എസ് എസ് എറവങ്കര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം

            ‍‍ഇറവന്കര സ്കൂളിലെ ഓണാഘോഷം വളരെ നലതായിരുനു.പൂക്കളവും മത്സരവുമൊക്കെയായി വളരെ മനോഹരമായിരുനു.കസേരക്കളിയും പുലികളിയും തുടങിയ ആഘോഷങളും നിറ‍‍‍ഞ്ഞതായിരുന്നു ഞങ്ങളുടെ ഒാണാഘോഷം.	ജലജാമണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.