എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര/പ്രാദേശിക പത്രം
എം.യു.എം സ്കൂളിലെ ഒാണാഘോഷം
വടകര:പൂക്കളങ്ങളും മത്സരങ്ങളുമായി വിദ്യാര്‍ത്ഥികള്‍ ഒാണാത്തെ വരവേറ്റു.വടകര എം.യു.എം സ്കുൂളിലെ വിദ്യാര്‍ത്ഥികളാണ് പൂക്കളമത്സരങ്ങളും മറ്റ് അനവധി മത്സരങ്ങളുമായി ഒാണത്തേ വരവേറ്റത്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂക്കളമത്സരങ്ങളും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റനവധി മത്സരങ്ങളുമാണ് നടന്നത്. രാവിലെ 10 മണിക്ക് തുടങ്ങിയ മത്സരങ്ങള്‍ വൈകിട്ട് 4 മണിയോടെ അവസനിച്ചു