പൊന്നോണത്തെ വരവേറ്റ് ജിഎച്ച് എസ് പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്ക്കൂള്‍ ജിഎച്ച് എസ് പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്ക്കൂളില്‍ ആഗസ്റ്റ് 31 ന് ഓണാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ അഷ് റഫ് സാറിന്റെ നേതൃത്ത്വത്തില്‍ പൂക്കളമത്സരവും ഓണക്കളികളും നടത്തി. പിടി എ യുടെ സഹായത്തോടെ ഗംഭീരമായ ഓണസദ്യയും സംഘടിപ്പിച്ചു.